പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പ്രവേശനം: അവസാന തിയതി ഓഗസ്റ്റ് 20

Jul 29, 2022 at 4:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്), റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പദ്ധതിയിലേക്ക് (ആർ.സി.ബി.പി) അപേക്ഷ ക്ഷണിച്ചു. 60 മണിക്കൂർ അധ്യാപനത്തോടെയുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രധാനമായും ഗവേഷണ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളതാണ്. ഗവേഷണ ജീവിതത്തിലറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്വങ്ങൾ, രീതിശാസ്ത്ര ഉപകരണങ്ങൾ, വിവരശേഖരണം, പ്രസിദ്ധീകരണം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നാല് വിഭാഗങ്ങളിലായാണ് പദ്ധതി രൂപകല്പന 👇👇

\"\"

ചെയ്തിട്ടുള്ളത്. ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടക്കും. യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.. ഗൂഗിൾഫോം മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 20. പ്രോഗ്രാം സിലബസ്, ഫീസ്, പ്രോസ്‌പെക്ടസ്, അപേക്ഷാഫോമിനും വിശദാംശങ്ങൾക്കും http://gift.res.in സന്ദർശിക്കുക. വിവരങ്ങൾക്ക്: 91 471 -2596970/9746683106/ 9940077505.

\"\"

Follow us on

Related News