പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്കൃത സർവകലാശാലയിൽ പിജി പ്രവേശനം: പിന്നാക്ക സംവരണ സീറ്റുകൾ

Jul 22, 2022 at 6:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2022-23 അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ പിന്നാക്ക വിഭാഗ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി പുനഃവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും ജൂലൈ 26ന് രാവിലെ 11ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന പ്രവേശന പരീക്ഷ എഴുതി യോഗ്യത തെളിയിക്കേണ്ടതാണ്.👇🏻👇🏻

 ഈ വർഷത്തെ പി. ജി. പ്രവേശനത്തിനുളള വിജ്ഞാപനം/ പുനഃവിജ്ഞാപനം പ്രകാരം പരീക്ഷയെഴുതി യോഗ്യത നേടാത്തവർ പ്രസ്തുത പുനഃവിജ്ഞാപനം പ്രകാരം വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല.  കൂടുതൽ വിവരങ്ങള്‍ക്ക് http://ssus.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News