JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ VITEEE 2022ന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ https://iteee.vit.ac.in ലൂടെ പരീക്ഷാഫലം അറിയാം. വിഐടി എൻജിനീയറിങ് പ്രവേശന പരീക്ഷയിലൂടെ വെല്ലൂർ, ചെന്നൈ, ആന്ധ്രാപ്രദേശ്, ഭോപ്പാൽ എന്നിവിടങ്ങളിലെ വിഐടികളിൽ പ്രവേശനം നേടാം.

ജൂൺ 30 മുതൽ ജൂലൈ 6 വരെ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ജൂലൈ 8 മുതൽ ആരംഭിക്കുന്ന കൗൺസിലിങ് റൗണ്ടുകളിൽ എത്തുന്നതിനായി അറിയിപ്പ് നൽകും. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും കൗൺസിലിങ് നടത്തുക. എംപിസിഇഎ, ബിപിസിഇഎ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പരീക്ഷ നടക്കുന്നത്.

- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല