പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

പരീക്ഷ പുനക്രമീകരിച്ചു, അപേക്ഷ തീയതി, പരീക്ഷാഫലം: എം ജി യൂണിവേഴ്സിറ്റി വാർത്തകൾ

Jun 29, 2022 at 7:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

\"\"

കോട്ടയം: ജൂലൈ നാലിന് ആരംഭിക്കിനിരുന്ന വിവിധ ഒന്നാം സെമസ്റ്റർ സി ബി സി എസ് ബിരുദ പരീക്ഷകൾ ജൂലൈ 11 മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമെസ്റ്റർ ത്രിവത്സര യൂനിറ്ററി LLB 2019 അഡ്മിഷൻസ് റെഗുലർ /2018 അഡ്മിഷൻ സപ്പ്ളിമെന്ററി /യൂനിറ്ററി LLB (3 വർഷം )2015-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2012 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ,ഒൻപതാം സെമെസ്റ്റർ LLB (5 വർഷം )2010 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2008 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

\"\"

പരീക്ഷാ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് കോട്ടയം നടത്തുന്ന എട്ടാം സെമെസ്റ്റർ പഞ്ചവത്സര BBA LL.B(ഹോൺസ്)2011-2015 അഡ്മിഷൻ സപ്പ്ളിമെന്ററി എക്സാമിനേഷൻസ് പരീക്ഷകൾ 2022 ജൂലായ്‌ 13 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)

മൂന്നാം വർഷ എം. എസ്. സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റെഗുലർ /2013-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2013 അഡ്മിഷനു മുൻപുള്ള മേഴ്‌സി ചാൻസ് ) ബിരുദ പരീക്ഷകൾ ജൂലായ്‌ 20 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

\"\"

രണ്ടും നാലും സെമെസ്റ്റർ എൽ.എൽ. എം ബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ് കോളജുകളുടെ) ജൂലായ്‌ 13മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)

രണ്ടാം വർഷ എം. എസ്. സി മെഡിക്കൽ മൈക്രോബയോളജി(2016 അഡ്മിഷന് മുൻപുള്ള മേഴ്‌സി ചാൻസ് )ബിരുദ പരീക്ഷകൾ 2022 ജൂലായ്‌ 22 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

\"\"

Follow us on

Related News