JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബിഎ കർണാടക സംഗീതം, ഭരതനാട്യം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ സമർപ്പിക്കണം. 👇🏻👇🏻
കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തിയ്യതി 2022 ജൂലൈ 15. വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. http://admission.kannuruniversity.ac.in
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം