JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരിൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി ഇന്ന് (ജൂൺ 23) വൈകിട്ട് അഞ്ചിനകം സമർപ്പിക്കുകയും👇🏻👇🏻

വേണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജൂൺ 24ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും അന്നു തന്നെ ഫീസ് ഒടുക്കി ജൂൺ 25നകം കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

- പ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി
- KEAM 2022- എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന്: കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം.
- ഈ വർഷത്തെ പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കം: പ്ലസ് വൺ മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി: ഫലം ഒരാഴ്ചക്കുള്ളിൽ
- സ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്
0 Comments