JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
ന്യൂഡൽഹി: കേന്ദ്ര സർവകലാശാല പിജി പ്രവേശന യോഗ്യതാ പരീക്ഷയായ പൊതു പ്രവേശന പരീക്ഷക്ക് (CUET PG 2022) ജൂലൈ 4ന് 5 മണി വരെ അപേക്ഷ സമർപ്പിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഓൺലൈനായി ജൂലൈ 5 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. 6 മുതൽ 8 വരെ അപേക്ഷാ ഫോമുകളിൽ തിരുത്തലുകൾ നടത്താനും സാധിക്കും. ജൂൺ 18 വരെയായിരുന്നു നേരത്തെ നൽകിയിരുന്ന സമയം.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://cuet.nta.nic.in, https://nta.ac.in
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
