JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂൺ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല ജൂൺ 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (2019റെഗുലർ/സപ്ലിമെന്ററി, 2015 സ്കീം – സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷ
യുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
കേരള സർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 പരീക്ഷയുടെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ശാഖയുടെ (2008 & 2013സ്കീം) പ്രായോഗിക പരീക്ഷ ജൂൺ 16 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയ
റിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻
പരീക്ഷാഫീസ്
കേരള സർവകലാശാല 2022 ജൂണിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.കോം.
(കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് – തീമെയിൻ) വിദൂര വിദ്യാഭ്യാസം (മേഴ്സി ചാൻസ് – 2010
അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ വരെ) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400രൂപ പിഴയോടെ ജൂൺ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്.സി/എം.കോം., എം.എസ്.ഡബ്ല്യു., എം.എം.സി.ജെ. (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2018, 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 20 വരെയും 150 രൂപ പിഴയോടെ ജൂൺ 23 വരെയും 400 രൂപ പിഴയോടെ ജൂൺ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ
എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ്
2020 സ്കീം) രണ്ടും നാലും സെമസ്റ്റർ റെഗുലർ പരീക്ഷകൾക്ക് ഓൺലൈനായും രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്കുളള അപേക്ഷകൾ ഓഫ് ലൈൻ ആയും സമർപ്പിക്കാവുന്നതാണ്. പിഴകൂടാതെ ജൂൺ 20 വരെയും 150 രൂപ പിഴയോടെ ജൂൺ 23 വരെയും 400 രൂപ പിഴയോടെ ജൂൺ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
- സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ
- സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടി
- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്