പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

\’ട്വിന്നിങ്\’ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും

Jun 3, 2022 at 2:33 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ

ന്യൂഡൽഹി: ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന \’ട്വിന്നിങ്\’ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും. വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ പങ്കാളിയാകാൻ കൂടുതൽ വിദേശ സർവകലാശാലകൾ താല്പര്യം അറിയിച്ചതായി യുജിസി അറിയിച്ചു. കേംബ്രിജ്‌, എസ്.ഒ.എ.എസ്. (യു.കെ.), ബാൻഗോർ (വെയിൽസ്), ജിന (ജർമനി), ഗ്ലാസ്‌കോ (സ്കോട്‌ലൻഡ്), ഡീകിൻ, ക്യൂൻസ്‌ലൻഡ് (ഓസ്‌ട്രേലിയ), ഡർബൻ (ദക്ഷിണാഫ്രിക്ക), ടോക്യോ (ജപ്പാൻ) തുടങ്ങിയ 48 സർവകലാശാലകളാണ് താല്പര്യമറിയിച്ചത്.

\"\"

വിദേശ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രകടനം മികച്ചതായതിനാലാണ് വിദേശ സർവകലാശാലകൾ ഇങ്ങനെയൊരു അനുകൂല പ്രതികരണം നൽകിയത്. കോഴ്‌സുകളുടെ ഏകോപനത്തിനായി ഇന്ത്യയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങാൻ ഫ്രാൻസിലെ സർവകലാശാലകൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായുള്ള നടപടിക്രമങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

\"\"

Follow us on

Related News