JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡൽഹി: 2022- 23 അധ്യയന വർഷത്തിലേക്കുള്ള കേന്ദ്ര സർവകലാശാലകളിലെ യു.ജി. പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) ഇതുവരെ പതിനൊന്നര ലക്ഷം പേർ രജിസ്റ്റർ ചെയ്തു. കൂടുതൽ അപേക്ഷകരുള്ളതിനാൽ വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്താനും യുജിസി തീരുമാനിച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം 11,51,319 ആണ്. ഇതിൽ 9,13,540 പേരാണ് ഫീസടച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ വിദൂര, ഗ്രാമ പ്രദേശങ്ങളിലുള്ളവരുമുണ്ട്. അതിനാൽ തന്നെ രാജ്യത്ത് 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിയുമായിട്ടാണ് പരീക്ഷ നടത്തുക.
- ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ