JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: 2022-’23 വർഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ (സി.യു.ഇ.ടി.) രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാമെന്ന് യു.ജി.സി. ചെയർമാൻ ജഗദേഷ് കുമാര്‍ അറിയിച്ചു.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
ജൂലായ് മൂന്നാംവാരത്തിലായിരിക്കും പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് പരീക്ഷ.
ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷയുടെ രജിസ്‌ട്രേഷൻ മേയ് 22-ന് അവസാനിക്കും. ഇതിനകം 10.46 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർചെയ്തിട്ടുണ്ട്.
