പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌: എട്ടു ലക്ഷത്തോളം അപേക്ഷകർ; മലയാളത്തിൽ പരീക്ഷയെഴുതാൻ 1597 പേർ

May 14, 2022 at 4:27 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സി.യു.ഇ.ടി.) എട്ടുലക്ഷത്തോളം അപേക്ഷകരുള്ളതായി യു.ജി.സി. ചെയര്‍മാന്‍ ജഗദീഷ് കുമാറിന്റെ ട്വീറ്റ്. ജൂലായ് ആദ്യവാരം നടക്കുന്ന പരീക്ഷയിലേക്ക് മേയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം.

5,65,363 പേരാണ് പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാധ്യമമായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ പരീക്ഷയെഴുതുന്നത് 1597 പേരും. ഹിന്ദി (1,61,851), ബംഗാളി (6443), തമിഴ് (1569) എന്നീ ഭാഷകളിലേക്കും അപേക്ഷകരുണ്ട്.

\"\"

84 സര്‍വകലാശാലകളില്‍ ഡല്‍ഹി, ബനാറസ് ഹിന്ദ്, അലഹാബാദ്, ബി.ആര്‍. അംബേദ്കര്‍, ജാമിയ മിലിയ എന്നീ സര്‍വകലാശാലകളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍.

Follow us on

Related News