പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പ്രായോഗിക പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

May 11, 2022 at 6:03 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കണ്ണൂർ: രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (CBSS- റെഗുലർ- 2020 അഡ്മിഷൻ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- 2014 മുതൽ 2019 അഡ്മിഷൻ വരെ) മെയ് 2021  ന്റെ പ്രായോഗിക പരീക്ഷകൾ 2022 മെയ്  17,19 തീയതികളിൽ പാലയാട് ഐ.ടി. എഡ്യുക്കേഷൻ സെന്റർ,അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് എന്നിവിടങ്ങളിലും 2022 മെയ് 16,18 തീയതികളിൽ കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും വച്ച് നടത്തുന്നതാണ്.

\"\"

പരീക്ഷാഫലം

പഠനവകുപ്പിലെ രണ്ടാം  സെമസ്റ്റർ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി (സി ബി സി എസ് എസ് – റഗുലർ  ) മെയ് 2021 പരീക്ഷാഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയപരിധി  മെയ് 24  വൈകുന്നേരം 5 മണി.

\"\"

Follow us on

Related News