പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഗൈഡൻസ് ക്ലാസ്

May 6, 2022 at 2:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മലപ്പുറം: സർക്കാർ സ്‌കൂളുകളിലേക്കുള്ള എൽ.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എസ്.ടി. എന്നീ തസ്തികകളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ശനിയാഴ്‌ച മലപ്പുറം റെഡ്ബെൽ റെസിഡൻസിയിൽ സൗജന്യ ഗൈഡൻസ് ക്ലാസ് നൽകും. എച്ച്.എസ്.എസ്.ടി., എൽ.പി., യു.പി., പരിശീലനത്തിൽ പ്രഗല്ഭരായ അധ്യാപകരുമായി ചേർന്ന് കോംപറ്റേറ്റിവ് ക്രാക്കർ ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഫോൺ: 9847020497

\"\"

Follow us on

Related News