പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

മെഡിക്കൽ സർട്ടിഫിക്കറ്റ്, ഇന്റേണൽ മാർക്ക്, പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 26, 2022 at 5:02 pm

Follow us on

\"\"

കണ്ണൂർ: സർവകലാശാല പരീക്ഷ എഴുതുന്നതിനു സ്ക്രൈബിന്റെ സേവനം/ അധിക സമയം എന്നിവ അനുവദിക്കുന്നതിനായി യു.ജി.സി നിയമം അനുശാസിക്കുന്ന നിശ്ചിത വിഭാഗത്തിൽപ്പെട്ടവരൊഴികെ മറ്റ് ബെഞ്ച് മാർക്ക് (40%)അംഗപരിമിതിയുള്ള എല്ലാ വിദ്യാർത്ഥികളും ചീഫ് മെഡിക്കൽ ഓഫീസർ/ചീഫ് മെഡിക്കൽ സൂപ്രണ്ട്/സിവിൽ സർജൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (appendix III) സാക്ഷ്യപ്പെടുത്തലോടെയുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം നിർബന്ധമായും ഹാജരാക്കണം.

\"\"

പ്രിൻസിപ്പൽമാർ/സ്ഥാപന മേധാവികൾ അപേക്ഷ സമർപ്പിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (നവംബർ2021)ഇന്റേർണൽ മാർക്ക് സമർപ്പിക്കാനുള്ള സമയം 2022 ഏപ്രിൽ30ന് 5മണി വരെ ദീർഘിപ്പിച്ചു.

സർവകലാശാല പരീക്ഷ

സർവകലാശാല പഠന വകുപ്പുകളിലെ മുന്നാം സെമെസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ(നവംബർ2021) പരീക്ഷകൾ മെയ് 10ന് ആരംഭിക്കും. വിശദമായ ടൈം ടേബീൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

\"\"

.

Follow us on

Related News