പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ടൈംടേബിൾ, പരീക്ഷാഫലം, പ്രായോഗിക പരീക്ഷ+ കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 25, 2022 at 5:09 pm

Follow us on


\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കണ്ണൂർ: മെയ്‌ 5ന്ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ പി. ജി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

17.05.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി. ജി. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

\"\"


 

പ്രായോഗിക പരീക്ഷ
 
അഞ്ചാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി  നവംബർ 2021, ആറാം സെമസ്റ്റർ ബി. കോം. കോവിഡ് സ്പെഷ്യൽ ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 27.04.2022, 28.04.2022  തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.


\"\"

തീയതി നീട്ടി
 
ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ  2022) പരീക്ഷാർഥികളുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള സമയപരിധി 26.04.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.

\"\"


 
പരീക്ഷാഫലം
 
ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ  2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 09.05.2022 വരെ അപേക്ഷിക്കാം. 2016 അഡ്മിഷൻ വരെയുള്ളവരുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പരീക്ഷാഫലം ഒരു മാസം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായിരിക്കും. 2017 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ഗ്രേഡ്കാർഡുകൾ പ്രിന്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.

Follow us on

Related News