പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

കാലിക്കറ്റ്‌ എല്‍.എല്‍.എം. പ്രവേശന പരീക്ഷ മെയ്‌ 22ന്: ഏപ്രിൽ 26വരെ അപേക്ഷിക്കാം

Apr 18, 2022 at 8:57 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 22-ന് നടക്കും.
യോഗ്യത : അഞ്ച് വര്‍ഷ എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ എല്‍.എല്‍.ബി. / അഞ്ച് വര്‍ഷ ബി.എ.-എല്‍.എല്‍.ബി. / ബി.കോം. എല്‍.എല്‍.ബി. / ബി.എസ് സി. എല്‍.എല്‍.ബി. / ബി.ബി.എ. എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. / ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹോണേഴ്‌സ് ഉള്‍പ്പെടെയുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. കോഴ്‌സുകള്‍.
പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (http://admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017

\"\"

Follow us on

Related News