പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഓഗസ്റ്റ് 28ന്: 7 മുതൽ രജിസ്റ്റർ ചെയ്യാം

Apr 16, 2022 at 11:36 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഐ.ഐ.ടി. ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് ഓഗസ്റ്റ് 28 ന് നടത്തും. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ബോംബെ ഐ.ഐ.ടി.യാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. ജൂലായ് മൂന്നിന് നടത്താനിരുന്ന പരീക്ഷ ജെ.ഇ.ഇ. മെയിന്‍ തീയതി പുനഃക്രമീകരിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 28 ലേക്ക് മാറ്റിയത്.

\"\"

ഓഗസ്റ്റ് ഏഴ് മുതല്‍ പതിനൊന്നു വരെയാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഓഗസ്റ്റ് 12ന് മുന്നേ അപേക്ഷ ഫീസ് അടച്ചിരിക്കണം.

Follow us on

Related News