JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: സർവകലാശാല നീലേശ്വരം ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.നെറ്റ്/ പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മുൻഗണന. ഇൻറർവ്യൂ മാർച്ച് 18 ന് രാവിലെ 10.30ന് നീലേശ്വരം ക്യാമ്പസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:9663749475