പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ്‌ സർവകലാശാല സിണ്ടിക്കേറ്റ് തീരുമാനം: പുതുതായി 24 അധ്യാപകരെ നിയമിച്ചു

Mar 5, 2022 at 3:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: യുജിസിയുടെ \’നാക്\’ അംഗീകാര പരിശോധനക്ക് മുൻപായി ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ്‌ സർവകലാശാല സിണ്ടിക്കേറ്റ് യോഗത്തിൽ തീരുമാനം. ഇനിയും ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത അസി. പ്രഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് പുനര്‍ വിജ്ഞാപനവും ഒഴിവുള്ള തസ്തികകളില്‍ പുതിയ വിജ്ഞാപനവും ഇറക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 8 പ്രഫസര്‍മാരും 16 അസോ. പ്രഫസര്‍മാരും ഉള്‍പ്പെടെ 24 അധ്യാപകര്‍ക്ക് നിയമനം നൽകാനും തീരുമാനമായി.

\"\"

കെമിസ്ട്രിയില്‍ രണ്ടും അറബിക്, ബോട്ടണി, ഹിന്ദി, നാനോ സയന്‍സ്, ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ ഒരാള്‍ വീതവുമാണ് പ്രൊഫസര്‍മാര്‍. അറബിക്, ഇംഗ്ലീഷ് എന്നിവയില്‍ രണ്ടും ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, എഡ്യുക്കേഷന്‍, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, ലൈഫ് സയന്‍സ്, സോഷ്യോളജി, സുവോളജി എന്നിവയിലാണ് അസോ. പ്രഫസര്‍ നിയമനം.

\"\"

Follow us on

Related News