പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

മാർച്ചിലെ ടിടിസി പരീക്ഷ: ഹാൾടിക്കറ്റ് 3മുതൽ

Feb 28, 2022 at 4:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: മാർച്ച് 7മുതൽ 10വരെ നടക്കുന്ന ടി.ടി.സി പരീക്ഷകളുടെ ഹാൾടിക്കറ്റ് മാർച്ച്‌ 3മുതൽ വിതരണം ചെയ്യും. അഞ്ചാമത്തെയും അവസാനത്തെയും ടി.ടി.സി (പ്രൈവറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റാണ് 3മുതൽ പരീക്ഷാ കേന്ദ്രങ്ങളായ ഡയറ്റുകളിൽ വിതരണം ചെയ്യും. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.

\"\"

Follow us on

Related News