പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് സർവീസ് ക്വാട്ട പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 19ന്

Feb 16, 2022 at 2:00 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ്. വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 19ന് നടക്കും. രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലാണ് പ്രവേശനം. തിരുവനന്തപുരം, എറണാകുളം നഴ്‌സിങ് കോളേജുകളിൽ നിലവിലുള്ള ഓരോ ഒഴിവുകൾ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

\"\"

Follow us on

Related News