JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU)യുടെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്‌കൂൾ ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ്, ഇഗ്നോയാണ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ രണ്ട് വർഷത്തെ ഓൺലൈൻ എംഎ കോഴ്‌സ് നടത്തുന്നത്. കോഴ്‌സ് വിശദാംശങ്ങൾ വെബ്‌സൈറ്റിൽ http://majmc.ignouonline.ac.in ലഭ്യമാണ്. കോഴ്സിന് http://ignouiop.samarth.edu.in ൽ അപേക്ഷിക്കാം.