പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

സ്പോട്ട് അഡ്മിഷൻ, പരീക്ഷാഫലം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 10, 2022 at 7:15 pm

Follow us on


 
JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs

കണ്ണൂർ: സർവകലാശാല 2021-22  അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള   പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പർ ഫൈനോടുകൂടി   20 /01 /2022  വരെ താവക്കര ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ട് ഹാജരായി  ഓൺലൈനായി  അപേക്ഷിക്കാം. .ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715 183 , 185 ,189.

\"\"

യു.ജി, പി.ജി പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ്  കോളേജുകളിലെ യു.ജി, പി.ജി,  പ്രോഗ്രാമുകളിൽ 2021-22 അധ്യയന വർഷത്തിൽ  ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമായി,  പ്രവേശനം നേടുന്നതിന് 12.01.2022  വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനത്തിനായി  അതാത് കോളേജുകളെ സമീപിക്കേണ്ടതാണ്.   കോളേജ് ട്രാൻസ്ഫർ അനുവദിക്കുന്നതല്ല. വിശദാംശങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്   0497 – 2715261, 7356948230
 
ടൈംടേബിൾ

01.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഒക്റ്റോബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
 
ഹാൾടിക്കറ്റ്

11.01.2022 മുതൽ അരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്, എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനക്കും 20.01.2022 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 19.01.2022 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News