പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഇന്ദിരാഗാന്ധി ഡൽഹി സാങ്കേതിക സർവകലാശാല പിഎച്ച്ഡി പ്രവേശനം: ഡിസംബര്‍ 27വരെ സമയം

Dec 23, 2021 at 3:50 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമെനിൽ 2021-22ലെ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 27 ആണ് അവസാന തീയതി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയ്ക്ക് പുറമെ അപ്ലൈഡ് സയൻസസ്, ഹ്യുമാനിറ്റിസ് എന്നിവയുടെ അനുബന്ധ മേഖലകളിലുമാണ് പിഎച്ച്ഡി. വനിതകൾക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.


റിസർച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, അഭിമുഖം എന്നിവ അടിസ്ഥാനത്തിലാണ് പ്രവേശനം. സർച്ച് മെത്തഡോളജി, ബന്ധപ്പെട്ട വിഷയം എന്നിവയിൽനിന്ന് 50 ശതമാനം വീതം ചോദ്യങ്ങൾ ഉണ്ടാകുന്ന ടെസ്റ്റിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് പ്രവേശന യോഗ്യത ഉണ്ടാകും. (ഒ.ബി.സി/പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക്‌) അപേക്ഷകൾ http://igdtuw.ac.in വഴി ഡിസംബർ 27 വരെ സമർപ്പിക്കാം. ഫുൾ ടൈം അല്ലെങ്കിൽ പാർട്ട്‌ ടൈം രീതിയിൽ ഗവേഷണം നടത്താം. ഫുൾ ടൈം ഗവേഷകർക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാണ്.

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...