പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

പരീക്ഷ രജിസ്ട്രേഷൻ, പരീക്ഷ ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Dec 5, 2021 at 2:11 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തൃശൂർ: 2022ജനുവരി 5ന് നടക്കുന്ന നാലാംവർഷ ബി.പി.ടി. ഡിഗ്രി സപ്ലിമെന്ററി (2010, 2012 ആൻഡ് 2016 സ്കീം) പരീക്ഷക്ക് 2021 ഡിസംബർ 6മുതൽ 13വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.
ഫെബ്രുവരിയിൽ നടക്കുന്ന എം.പി.എച്ച്. പാർട്ട് II സപ്ളിമെന്ററി (2017 സ്കീം) പരീക്ഷയുടെ ഡെസർട്ടേഷൻ 1655/-രൂപ ഫീസോടുകൂടി ഓൺലൈൻ ആയി സർവകലാശാലയിൽ ഡിസംബർ 15-നകം സമർപ്പിക്കണം.

\"\"

ടൈംടേബിൾ

ഡിസംബർ 6ന് ആരംഭിക്കുന്ന മെഡിക്കൽ പി.ജി. ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ഡിസംബർ 6ന് തുടങ്ങുന്ന മെഡിക്കൽ പി.ജി. ഡിഗ്രി (എം.ഡി./എം.എസ്.) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ഡിസംബർ 13ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫാം.ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 ആൻഡ് 2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, ഡിസംബർ 13-ന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.എസ്സി. മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ഡിസംബർ 13-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് II സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാംവർഷ എം.എസ്.സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 28 മുതൽ ജനുവരി ഏഴുവരെ നടത്തുന്നു.

പരീക്ഷാഫലം

ഒക്ടോബറിൽ നടത്തിയ സെക്കൻഡ് ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News