പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

തീയതി നീട്ടി,പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 25, 2021 at 6:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കണ്ണൂർ: സർവകലാശാലയുടെ ധർമ്മശാല കാമ്പസിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ്  പെഡഗോഗിക്കൽ  സയൻസസിലേക്ക് (TENURE)  ബേസിൽ (2 വർഷത്തേക്ക്) പ്രൊഫസർ, അസോസിയേറ്റ്  പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 08.12.2021 ലേക്ക് നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ  (http://kannuruniversity.ac.in  Careers)  ലഭ്യമാണ്.

\"\"


 
പരീക്ഷ പുനഃക്രമീകരിച്ചു

2009 സിലബസിലുള്ള ആറാം സെമസ്റ്റർ ബി. ബി. എം. (മേഴ്സി ചാൻസ്) 6B17BBM: Service Marketing പരീക്ഷ 01.12.2021 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 30.11.2021, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം. 
പരീക്ഷാഫലം
ആറാം സെമസ്റ്റർ എം.സി. എ./ എം. സി. എ.  ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021

\"\"

പരീക്ഷാഫലം

സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 06.12.2021 വരെ സ്വീകരിക്കും.  
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. എസ സി. കെമിസ്ട്രി റെഗുലർ/ സപ്ലിമെന്ററി  ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 26.11.2021 മുതൽ  അതാതു കോളേജുകളിൽ നടക്കും വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. 

\"\"

Follow us on

Related News