പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു.

Nov 5, 2021 at 6:52 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
കണ്ണൂർ: 2021-22 അധ്യയന വർഷത്തെ 8 ഡിഗ്രി കോഴ്സുകളിലേക്കും 4 പി.ജി. പ്രോഗ്രാമുകളിലേക്കും അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കും പ്രൈവറ്റ് രജിസ്ട്രേഷന് കണ്ണൂർ സർവകലാശാല അപേക്ഷകൾ ക്ഷണിച്ചു.  ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, ബി.ബി.എ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അഫ്സൽ-ഉൽ-ഉലമ, ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ പി.ജി  കോഴ്സിലേക്കുമാണ് പ്രവേശനം. നവംബർ 8  മുതൽ ഡിസംബർ  7 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 1500രൂപയാണ് അപേക്ഷാഫീസ്.  500/- രൂപ ഫൈനോടുകൂടി ഡിസംബർ 15വരെ അപേക്ഷിക്കാം.  അപേക്ഷയുടെ പ്രിന്റ് ഔട്ട് 24-12-2021ന് മുമ്പ് ലഭിക്കണം.  രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ http://kannuruniversity.ac.in എന്ന വെബ്സൈറ്റിൽ  ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715183,152, 153, 154, 185.


 

Follow us on

Related News