പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എംസിഎ, എംടെക് പരീക്ഷാഫലങ്ങള്‍: കേരള സാങ്കേതിക സര്‍വകലാശാല വാർത്തകൾ

Oct 1, 2021 at 10:14 am

Follow us on

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലഎം.ടെക്, എംസിഎ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ എംസിഎയുടെയും നാലാം സെമസ്റ്റർ എം.ടെക്കിന്റെയും സപ്ലിമെന്ററി പരീക്ഷ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം യൂസർ ലോഗിനുകളിൽ ലഭ്യമാണ്.
ബി ആർക് രണ്ടാം സെമസ്റ്ററിന്റെ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് ഒക്ടോബർ 2 വരെ രജിസ്റ്റർ ചെയ്യാം.

\"\"

Follow us on

Related News