തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ നടത്തും. 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്താണ് അഡ്മിഷൻ നടപടികൾ. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org, 9446529467/0471 2327707.
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: മലപ്പുറം മഞ്ചേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സെപ്റ്റംബർ...