തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പ് / അഫിലിയേറ്റഡ് കോളജുകളിലെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി 13-ന് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് ജനറൽ 555 രൂപ, എസ്.സി.- എസ്.ടി. – 280 രൂപ. വിശദവിവരങ്ങൾ http://admission.uoc.ac.in
ഫോൺ: 0494 2407 016, 2407 017.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...







