പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എംജി സർവകലാശാല പരീക്ഷഫലങൾ

Aug 16, 2021 at 6:41 pm

Follow us on

കോട്ടയം: 2021 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

ഭാഷാ സോഫ്റ്റ്‌വെയർ

അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർഥികളുടെയും അക്കാദമിക രചനകളുടെ ഭാഷ, ശൈലി, വ്യാകരണം എന്നിവ മെച്ചപ്പെടുത്താൻ സഹായകരമായ മികച്ച ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ ഗ്രാമർലി – പ്രീമിയം പതിപ്പ് ( Grammarly – Premium version) ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ ലഭ്യമാണ്. ഗവേഷണ പ്രബന്ധങ്ങളുടെ മൗലികത പരിശാധിക്കുന്നതിനും ഈ സോഫ്റ്റ്‌വെയർ പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾ library@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കുമെന്ന് ഡെപ്യൂട്ടി ലൈബ്രേറിയൻ അറിയിച്ചു.

Follow us on

Related News