പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. വിശദവിവരങ്ങള്‍ www.supplycokerala.com വെബ്‌സൈറ്റിലും 04682241144 നമ്പരിലും ലഭിക്കും.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







