പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദ പ്രവേശനം ആരംഭിച്ചു

Jul 29, 2021 at 11:15 pm

Follow us on

കോഴിക്കോട്: ഫാറൂഖ് കോളജ്  (ഓട്ടോണോമസ്) 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി & ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. വിശദ വിവരങ്ങൾ താഴെ.

\"\"

അപേക്ഷാഫീസ്

  • ▪️ General: ₹300
  • ▪️ SC/ST: ₹150

കോഴ്സുകൾ

  • ▪️BA Arabic & Islamic History
  • ▪️BA English
  • ▪️BA Malayalam
  • ▪️BA Sociology
  • ▪️BA Multimedia
  • ▪️BA Economics
  • ▪️BSc Mathematics
  • ▪️BSc Statistics
  • ▪️BSc Comp. Science
  • ▪️BSc Psychology
  • ▪️BSc Physics
  • ▪️BSc Chemistry
  • ▪️BSc Botany
  • ▪️BSc Zoology
  • ▪️B. Com(Finance)
  • ▪️BBA(Finance)
  • ▪️BA Functional English(SF)
  • ▪️BCom CA(SF)
  • ▪️BSc Psychology(SF)
  • ▪️BVoc in Automobile(SF)
  • ▪️BVoc in Software Devt(SF)
  • ▪️Integrated MSc Geology
\"\"

ആവശ്യമായ രേഖകൾ 

  • ▪️ ഫോട്ടോ
  • ▪️ SSLC
  • ▪️ പ്ലസ്ടു
  • ▪️ ആധാർ കാർഡ്
  • ▪️ മൊബൈൽ നമ്പർ
  • ▪️ Email ഐഡി
  • ▪️ TC/CC(കൈവശം ഉണ്ടെങ്കിൽ)
\"\"

📆 ഓർക്കേണ്ട തിയ്യതികൾ 

  • ▪️ Registration Start Date; 29-07-2021
  • ▪️ Last Date Of Registration: 11-08-2001
  • ▪️ Provisional Rank List: 13-08-2021
  • ▪️ First Rank List: 16-08-2021
  • ▪️ Online Admission : 17-08-2021 & 19-08-2021

🗓️  അപേക്ഷിക്കാനുള്ള അവസാന തിയ്യതി: ഓഗസ്റ്റ് 11

Contact

    Farook College (Autonomous)
    Farook College P.O
    Kozhikode – 673632
   0495-2440660, 2440661, 9562977811
   admissions@farookcollege.ac.in

Follow us on

Related News