
ENGLISH PLUS https://wa.me/+919895374159
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻറ് സെക്യൂരിറ്റി റെഗുലർ/പാർട്ട് ടൈം കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12 വരെ ദീർഘിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9447402630, 0469-2677890, 2678983, 8547005034. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക സൈബർ ഫോറൻസിക്സ് ആൻറ് സെക്യൂരിറ്റി: പിജി ഡിപ്ലോമ കോഴ്സ്
