പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jun 28, 2021 at 7:40 pm

Follow us on

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ 500 രൂപ ഫൈനോടു കൂടി ജൂലൈ 15-ന് മുമ്പായി അടക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടക്കാം.

\"\"

പ്രാക്ടിക്കല്‍ പരീക്ഷ

സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സെപ്തംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിലും തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ കോട്ടക്കല്‍ ആയുര്‍വേദ കോളജിലും ജൂലൈ 1 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

\"\"

ENGLISH PLUS https://wa.me/+919895374159

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News