തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ 500 രൂപ ഫൈനോടു കൂടി ജൂലൈ 15-ന് മുമ്പായി അടക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സെപ്തംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിലും തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ കോട്ടക്കല്‍ ആയുര്‍വേദ കോളജിലും ജൂലൈ 1 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
ENGLISH PLUS https://wa.me/+919895374159
പരീക്ഷാ ഫലം
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.