പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

എൽഎൽബി പരീക്ഷാഫലം, എൻട്രൻസ് പരിശീലനം: കേരള സർവകലാശാല വാർത്തകൾ

Apr 26, 2021 at 5:22 pm

Follow us on

\"\"

തിരുവനന്തപുരം: കേരളസർവകലാശാല 2020 നവംബർ മാസം നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മെയ് 7വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

സൗജന്യ എൻട്രൻസ് പരീക്ഷാപരിശീലനം

കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരീശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ ലിങ്കിനായി കോളജ് വെബ്സൈറ്റ് (www.ucek.in) സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 27

\"\"

പരീക്ഷാഫീസ്

കേരളസർവകലാശാല മെയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് 2008 സ്കീം (2011, 2012 അഡ്മിഷൻസ് സപ്ലിമെന്ററി, മേഴ്സി ചാൻസ് – 2010 അഡ്മിഷൻ മാത്രം)
ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മെയ് 05 വരെയും, 150 രൂപ
പിഴയോടെ മെയ് 10 വരെയും 400 രൂപ പിഴയോടെ മെയ് 12 വരെയും രജിസ്റ്റർ ചെയ്യാവു
ന്നതാണ്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News