പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Feb 20, 2021 at 5:20 pm

Follow us on

കോട്ടയം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. (സി.എസ്.എസ്. – 2019 അഡ്മിഷന്‍ റഗുലര്‍ – അഫിലിയേറ്റഡ് കോളേജുകള്‍ മാത്രം) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

  • മൂന്നാം സെമസ്റ്റര്‍ എം.എ./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷന്‍ – റഗുലര്‍) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍
  • മൂന്നാം സെമസ്റ്റര്‍ എം.കോം. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  • മൂന്നാം സെമസ്റ്റര്‍ എം.കോം. (സി.എസ്.എസ്. – 2019 അഡ്മിഷന്‍ റഗുലര്‍ – അഫിലിയേറ്റഡ് കോളജുകള്‍ മാത്രം) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  • മൂന്നാം സെമസ്റ്റര്‍ എം.എസ് സി. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  • മൂന്നാം സെമസ്റ്റര്‍ എം.എ./ എം.സി.ജെ./ എം.എം.എച്ച്,/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  • ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി. എം.എല്‍.ടി. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (അദാലത്ത്-സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  • അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നുമുതല്‍ അഞ്ചുവരെ സെമസ്റ്റര്‍ എം.സി.എ. (2011, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

പരീക്ഷാഫലം

  • 2020 ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി (സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് – അദാലത്ത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
\"\"

Follow us on

Related News