കണ്ണൂര്‍: പാർട്ട് II- നാലാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി/ ബയോകെമിസ്ട്രി റെഗുലര്‍ സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളും നാലാം സെമസ്റ്റര്‍ എം. എസ് സി. എം. എല്‍. റ്റി. സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളും വിജ്ഞാപനം ചെയ്തു. പരീക്ഷാവിജ്ഞാപനംങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഏപ്രില്‍ 2020) റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 03.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.