പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിഡിഎസ്: സ്വാശ്രയ കോളജുകളിലെ ഒഴിവുകൾ നികത്തുന്നു

Jan 27, 2021 at 1:59 pm

Follow us on

തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളജുകളിലെ ഒഴിവ് നികത്തുന്നതിനായി കോളജ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നു. പ്രവേശന പരീക്ഷ കമ്മീഷണറുടെ മാർഗനിർദ്ദേശ പ്രകാരം നടത്തിയ സ്‌ട്രേ വേക്കൻസി ഫിലിങ്ങിനു ശേഷവും ഒഴിവുള്ളതിനാൽ കോളജ് അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ മാർഗനിർദേശങ്ങളും, കൂടുതൽ വിവരങ്ങളും ലഭ്യമാണ്. കണ്ണൂർ സർക്കാർ ഡന്റൽ കോളജിൽ പട്ടികജാതി വിഭാഗത്തിൽ ഒഴിവുണ്ട്.

\"\"

Follow us on

Related News