പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കാർട്ടോഗ്രാഫിക് റെക്കാർഡ്, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം: വാക്ക് ഇൻ ഇന്റർവ്യൂ 22ന്

Jan 19, 2021 at 4:33 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ്, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നീ പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 22ന് രാവിലെ 10 മണിക്ക്‌ തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും, ആർക്കൈവൽ സ്റ്റഡീസ്, കൺസർവേഷൻ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രസ്തുത സർട്ടിഫിക്കറ്റുകളും, അസ്സൽ പകർപ്പും, ബയോഡേറ്റയും ഹാജരാക്കണം. പ്രായപരിധി സർക്കാർ നിയമാനുസൃതം.

\"\"

Follow us on

Related News