പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം

Jan 16, 2021 at 11:56 am

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിങ് കോളജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി, സി.സി എന്നിവ കോളജില്‍ വെച്ച് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുടിശ്ശിക നികത്തി ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. ജനുവരി 22ന് എം.ഇ, 23ന് ഇ.സി.ഇ, 25ന് ഇ.ഇ.ഇ, 27ന് പി.ടി, 29ന് ഐ.ടി എന്ന ക്രമത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News