പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

ഡി.എല്‍.എഡ് പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു

Jan 14, 2021 at 8:58 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശയ മേഖലകളിലെ 2020-22 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു. ലിസ്റ്റ് പരിശോധിക്കുവാന്‍ https://ddekasargod.blogspot.com/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജനുവരി 20,21,22 തീയതികളിലായി അഭിമുഖം നടത്തും. . അഭിമുഖത്തിനെത്തുന്നവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ, നോണ്‍ ക്രിമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി ആന്റ് ടി.സി, ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ ആശ്രിത സര്‍ട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് 04994 255 033 എന്ന നമ്പറില്‍ ബന്ധപ്പെടുക.

  1. ജനുവരി 20 ന് കന്നഡ വിഭാഗം (എല്ലാ വിഷയങ്ങള്‍ക്കും), കോമേഴ്സ്, മലയാളം (സര്‍ക്കാര്‍, എയ്ഡഡ്) വിഷയങ്ങളുടെ കൂടിക്കാഴ്ച നടക്കും.
  2. ജനുവരി 21 ന് സയന്‍സ്, ഹ്യുമാനിറ്റീസ് (സര്‍ക്കാര്‍, എയ്ഡഡ്) വിഷയങ്ങള്‍
  3. ജനുവരി 22 ന് സ്വാശ്രയം (മെറിറ്റ്) എല്ലാ വിഷയങ്ങളുടെയും കൂടിക്കാഴ്ചയും നടക്കും.
\"\"

Follow us on

Related News