പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷഫലം പ്രസിദ്ധീകരിച്ചു

Jan 12, 2021 at 7:12 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലോ (നവംബർ 2019) പരീക്ഷയുടേയും, 2019 പ്രവേശനം ഒന്നാം സെമെസ്റ്റർ എം.ഫിൽ ഫിലോസഫി (നവംബർ 2019) പരീക്ഷയുടെയും, സി.സി.എസ്.എസ്. 2017, 2018 പ്രവേശനം നാലാം സെമെസ്റ്റർ എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് (ഏപ്രിൽ 2020) പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണൽ മാർക്ക്‌ അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ്‌ സർവകലാശാല 2008 സ്കീം 3,5 വർഷ എൽ.എൽ.ബി. ജനുവരി 2020 ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെയും പത്താം സെമെസ്റ്റർ ബി.ബി.എ, എൽ.എൽ.ബി ഓണേഴസ് നവംബർ 2020 റഗുലർ പരീക്ഷയുടേയും 2015 പ്രവേശനം ആറാം സെമെസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി യൂണിറ്റിറി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷയുടെയും ഇന്റേണൽ മാർക്ക്‌ അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല 2019 പ്രവേശന രണ്ടാം സെമെസ്റ്റർ എം. സി. എ. ലാറ്ററൽ എൻട്രി ഡിസംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 21 വരിയും 170 രൂപ പിഴയോടുകൂടി 23 വരിയും ഫീസടച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 28 ന് മുൻപായി പരീക്ഷഭവനിൽ സമർപ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സർവകലാശാല 2014 സ്കീം മൂന്നാം സെമെസ്റ്റർ ബി.ടെ.ക്. നവംബർ 2019 റഗുലർ, സുപ്ലിമെന്ററി, ഇമ്പ്രൂവ്മെന്റ്, പരീക്ഷകളും 2009 സ്കീം മൂന്നാം സെമെസ്റ്റർ ബി.ടെ.ക്, പാർട് ടൈം ബി.ടെ.ക് നവംബർ 2019 സുപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17 ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്. – യു.ജി. 2019 സിലബസ് 2019 പ്രവേശനം രണ്ടാം സെമെസ്റ്റർ ബി. എസ്. ഡബ്ലിയു. ഏപ്രിൽ 2020 റഗുലർ പരീക്ഷ ഫെബ്രുവരി 8ന് ആരംഭിക്കും.

\"\"

Follow us on

Related News