പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

Jan 8, 2021 at 6:41 pm

Follow us on

ന്യൂഡൽഹി: 2021 ലെ സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യാണ് അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾ icai.org എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ്‌ കാർഡ് ഡൌൺലോഡ് ചെയ്യാം. ജനുവരി 21 മുതൽ ഫെബ്രുവരി 7വരെയാണ് പരീക്ഷ.

\"\"

Follow us on

Related News