തിരുവനന്തപുരം: ജനുവരി15,16 തിയതികളിൽ നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഇന്ന് ഉച്ചമുതൽ ഡൗൺലോഡ് ചെയ്യാം.
ഹയർ സെക്കൻഡറി അധ്യാപകർക്കായി ഡിസംബർ 29ന് നടത്തിയ പ്രാഥമിക പരീക്ഷയുടെ സാധ്യതാപ്പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്നലെ പ്രസിദ്ധീകരിച്ച അഡീഷണൽ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്കും സ്ട്രീം 3-ന് വേണ്ടി നേരത്തെ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്കും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രധാന പരീക്ഷയ്ക്കുളള അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...