പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എൽ.ഡി ക്ലാർക്ക് പരീക്ഷ : കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

Jan 5, 2021 at 8:28 pm

Follow us on

തിരുവനന്തപുരം : എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ പങ്കെടുക്കുന്ന വരിൽ; കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും, കണ്ടയ്ൻമെന്റ്‌സോൺ, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് ബോർഡ് ഓഫീസിൽ അറിയിക്കണം. kdrbtvm@gimal.com എന്ന ഇ-മൈലിലൂടെയോ, 9497690008, 8547700068 ഈ നമ്പറുകളിലോ അറിയിക്കണം. ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും.

\"\"

Follow us on

Related News