പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള സര്‍വകലാശാല ബി.എഡ് പ്രവേശനവും ടൈംടേബിളും

Jan 4, 2021 at 8:26 pm

Follow us on

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-22 അധ്യയന വര്‍ഷത്തിലെ ഡിഫെന്‍സ് ക്വാട്ടയിലും, സ്‌പോര്‍ട്‌സ് ക്വാട്ടയിലും അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ബി.എഡ് പ്രവേശനത്തിനായി താല്‍പ്പര്യമുള്ള കോളജുകളില്‍ ജനുവരി 6ന് നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കോളജുകളുമായി ബന്ധപ്പെടുക.

ടൈംടേബിള്‍

2021 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി ,എം.കോം മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഹാള്‍ടിക്കറ്റുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റി ജില്ലകളില്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ എം.ജി കോളജ് , തിരുവനന്തപുരത്തും കൊല്ലം -പത്തനംതിട്ട ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കൊല്ലത്തും ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ എസ്.ഡി കോളജ് ,ആലപ്പുഴയിലും പരീക്ഷ എഴുതേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News