പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോളജ് പ്രവേശനം റദ്ദാക്കുമ്പോള്‍ വിദ്യാർത്ഥികൾക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി

Dec 21, 2020 at 7:04 pm

Follow us on

ന്യൂഡല്‍ഹി: നവംബര്‍ 30ന് മുന്‍പ് പിജി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം റദ്ദാക്കുമ്പോള്‍, അവർക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി. അഡ്മിഷന്‍ റദ്ദാക്കിയാലും മുഴുവന്‍ ഫീസും അടയ്ക്കണമെന്ന സര്‍വകലാശാലയുടെ നടപടിക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു.ജി.സി ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഡിസംബര്‍ 31നുള്ളില്‍ പ്രവേശനം റദ്ദാക്കുകയാണെങ്കില്‍ പ്രോസസിങ് ഫീസ് ഇനത്തില്‍ 1,000 രൂപയോ അതില്‍ താഴെയോ ഈടാക്കാമെന്നും യുജിസി വ്യക്തമാക്കി.

\"\"

Follow us on

Related News